ഓഹരി വിപണി കുതിച്ചു; സെന്‍സെക്‌സ് 326.82 പോയന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി തുടർച്ചയായ ഏഴാമത്തെ ദിവസവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 326.82 പോയന്റ് നേട്ടത്തില്‍ 40,509.49ലും നിഫ്റ്റി 79.60 പോയന്റ് ഉയര്‍ന്ന് 11,914.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപ്രോ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ വൻ നേട്ടമുണ്ടാക്കി. അതേസമയം ഗ്രാസിം ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 11,900ന് മുകളിലെത്തി.

author-image
Sooraj Surendran
New Update

sensex nifty