ഒഎൻജിസിയുടെ ഓഹരി വില കുതിച്ചു; വിപണിമൂല്യം രണ്ടുലക്ഷം കോടിയായി

By Vidya.05 10 2021

imran-azhar

 


മുംബൈ: ഓയിൽ ആൻഡ് നേച്വറൽ ഗ്യാസ് കോർപറേഷന്റെ വിപണിമൂല്യം രണ്ടുലക്ഷം കോടിയായി.ഓഹരി വിലയിൽ 10ശതമാനത്തോളം കുതിപ്പിൽ ചൊവാഴ്ച വ്യാപാരത്തിനിടെ 162.60 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില ഉയർന്നത്.

 

 

അസംസ്‌കൃത എണ്ണവിലയിലെ വർധനവാണ് പൊതുമേഖല സ്ഥാപനമായ ഒഎൻജിസി നേട്ടമാക്കിയത്.2018 നവംബറിനുശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരി വില ഇത്രയും ഉയരുന്നത്.

 

 

 

OTHER SECTIONS