ഉള്ളി വില താഴേയ്ക്ക്;കർഷകർ പ്രതിസന്ധിയിൽ

By uthara.09 12 2018

imran-azhar

മുംബൈ : ഉള്ളി വില താഴേയ്ക്ക് ആയത്തോടുകൂടി കർഷകർ പ്രതിസന്ധിയിൽ അകപ്പെട്ടു . 545 കിലോ ഉള്ളി വിറ്റപ്പോള്‍ ലഭിച്ചത് 216 രൂപയാണ്.തുച്ഛമായ രൂപകിട്ടിയതിനെ തുടർന്ന് കർഷകർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് അയച്ചുകൊടുത്തുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു .കിലോയ്ക്ക് 52 പൈസ എന്ന നിരക്കികിലാണ് സിക്കിലെ എ.പി.എം.സി മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത് .സര്‍ക്കാര്‍  മഹാരാഷ്ട്രയിൽ കർഷകരുടെ പ്രതിസന്ധി കാണുന്നില്ല എന്ന് എന്‍.സി.പി. നേതാവ് ശരദ് പവാര്‍ കുറ്റപ്പെടുത്തി.

OTHER SECTIONS