സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില ഇടിയുന്നു

By Anju N P.12 Feb, 2018

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലകളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് ദിവസത്തോളമായി ഇന്ധന വില താഴുകയായിരുന്നു. തലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 76.94 രൂപയിലും ഡീസല്‍ ലിറ്ററിന് 69.07 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.60 രൂപയിലും ഡീസല്‍ വില ലിറ്ററിന് 67.76 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

OTHER SECTIONS