സംസ്ഥാനത്ത് പെട്രോൾ ,ഡീസൽ വിലയിൽ നേരിയ കുറവ്

By BINDU PP .17 Mar, 2018

imran-azhar

 

 

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിന് 9 പൈസയുടെ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 76.16 രൂപയും ഡീസലിന് ഏഴ് പൈസ കുറഞ്ഞ് 68.12 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഡീസല്‍ വിലയില്‍ ആറ് പൈസയുടെ കുറവാണ് ഉണ്ടായത്.

OTHER SECTIONS