പെട്രോൾ, ഡീസൽ വില വീണ്ടും കൂടി; ഡീസലിന് 37 പൈസ വർദ്ധിച്ചു

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വർദ്ധിപ്പിച്ചത്

author-image
Vidya
New Update
പെട്രോൾ, ഡീസൽ വില വീണ്ടും കൂടി; ഡീസലിന് 37 പൈസ വർദ്ധിച്ചു

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽവില 101 കടന്നു. ഡീസൽ ലിറ്ററിന് 101 രൂപ 29 പൈസയും, പെട്രോളിന് 107 രൂപ 76 പൈസ.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105.8 രൂപയും, ഡീസലിന് 99.41 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമായി.

petrol diesel