ഇന്ധനവില വീണ്ടും കുതിക്കുന്നു...

By Anju N P.12 Jul, 2018

imran-azhar


സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസ വര്‍ധിച്ച് 79.70 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 73.11 രൂപയായി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പെട്രോളിന് 1.07 രൂപയും ഡീസലിന് 88 പൈസയുമാണ് വര്‍ധിച്ചത്.