ഇന്ധനവിലയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധന

By Vidya.21 10 2021

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി..പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108 രൂപ 79 പൈസയും, ഡീസലിന് 102 രൂപ 40 പൈസയുമായി.

 

 


കൊച്ചിയിൽ ഡീസൽ ലിറ്ററിന് 100 രൂപ 59 പൈസയും, പെട്രോളിന് 106 രൂപ 85 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് ഡീസലിന് 100 രൂപ 81 പൈസയും, ഡീസലിന് 106 രൂപ 71 പൈസയുമായി.

 

 

OTHER SECTIONS