ഇന്ധനവിലയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

സംസ്ഥാനത്തെ ഇന്ധനവില ഇന്നും കൂട്ടി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വർദ്ധിപ്പിച്ചത്

author-image
Vidya
New Update
ഇന്ധനവിലയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവില ഇന്നും കൂട്ടി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വർദ്ധിപ്പിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും, ഡീസലിന് 101 രൂപ 46 പൈസയുമായി.

petrol diesel