ഡീ​സ​ലി​ന് ഒ​ന്‍​പ​ത് പൈ​സ കു​റ​ഞ്ഞു

By Anju N P.19 Jul, 2018

imran-azhar


തിരുവനന്തപുരം: ഡീസല്‍ വിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തിനുശേഷം ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.

 

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.95 രൂപയും ഡീസലിന് 73.20 രൂപയുമാണ്.

 

OTHER SECTIONS