ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

By Anju N P.03 Sep, 2018

imran-azhar

ഇന്ധന വില വീണ്ടും കൂടി. പെട്രോള്‍ വില 82.50 രൂപയും ഡീസലിന് 75.53 രൂപയുമായി. പെട്രോളിന് 31 പൈസയും ഡീസലിന് 39 പൈസയുമാണ് വര്‍ധിച്ചത്.

OTHER SECTIONS