86 കടന്ന് പെട്രോള്‍ ; ഇന്ധലവില ഇന്നും മുകളിലോട്ട്

By anju.13 10 2018

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 80 രൂപ 46 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.03 രൂപയാണ്.

 

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 84.52 രൂപയും ഡീസല്‍ വില 78.94 രൂപയുമാണ്. അതേസമയം കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 84.89 രൂപയും ഡീസലിന് 79.30 രൂപയുമാണ്.

 

OTHER SECTIONS