പെട്രോൾ വിലയിൽ വർദ്ധനവ്

By uthara.15 12 2018

imran-azhar

തിരുവനന്തപുരം : പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി .  4 പൈസയാണ്  പെട്രോളിന്  ഇന്ന് വര്‍ധിച്ചിരിക്കുന്നത് . എന്നാൽ  ഡീസല്‍ വിലയിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തു . 8 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് കൊച്ചിയില്‍  72.26 രൂപയും  ഡീസല്‍  68.03 രൂപയുമാണ് വില . അതേ  സമയം തിരുവനന്തപുരത്ത്   പെട്രോള്‍ വില 72.22 രൂപയും  ഡീസലിന് 68.11 രൂപയുമാണ് .എന്നാൽ കോഴിക്കോട്  ഇന്ന് പെട്രോള്‍ വില   72.42 രൂപയും  ഡീസല്‍  വില   68.50 രൂപയുമാണ് .

OTHER SECTIONS