ഇന്ധനവില : പെട്രോളിന് 17 പൈസയും ഡീസലിന് 12 പൈസയും കൂടി

By Anju N P.05 Jul, 2018

imran-azhar


തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.80 രൂപയും ഡീസലിന് 72.26 രൂപയുമായി.