ഇന്ധന വിലയില്‍ ഇന്നും കുറവ്

By uthara.08 12 2018

imran-azhar

തിരുവനന്തപുരം : ഇന്ധന വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി . പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത് .ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ  വില 73.88 രൂപയും ഡീസലിന് 70.15 രൂപയുമാണ് . കൊച്ചിയില്‍ പെട്രോള്‍ വില 72.59 രൂപയും ഡീസലിന് 68.82 രൂപയുമാണ് .

OTHER SECTIONS