പെട്രോള്‍ വില താഴേക്ക് ;23 പൈസ കുറഞ്ഞു

By UTHARA.05 11 2018

imran-azhar


കൊച്ചി : പെട്രോൾ വിലയിൽ കുറവ് രേഖപ്പെടുത്തി .നാലു രൂപയിലേറെയാണ് കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് പെട്രോൾ വിലയിൽ ഉണ്ടായത് .എന്നാൽ അതേ സമയം ഡീസൽ വിലയിൽ  രണ്ട്  രൂപയും കുറഞ്ഞു .ലിറ്ററിന് ഇരുപത്തി മൂന്നു പൈസയുടെ ഇടിവാണ് ഇന്ന് കൊച്ചിയിൽ ഉണ്ടായത് .ഡീസല്‍ ഇരുപതു പൈസയും കുറഞ്ഞു . എറണാകുളം ജില്ലയില്‍ പെട്രോൾ വില 80.50 ആയി കുറഞ്ഞു . പെട്രോള്‍ ലിറ്ററിന് 76.94 രൂപയായി .തിരുവനന്തപുരത്ത് പെട്രോള്‍ വില 82.17 രൂപ യിൽ നിന്ന് 81.94 രൂപയായി കുറഞ്ഞു .

OTHER SECTIONS