ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്‌കാരം രണ്ട് പേര്‍ക്ക്

By uthara.08 10 2018

imran-azhar

സ്റ്റോക്ക് ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്‌കാരത്തിന് രണ്ടുപേർ അർഹരായി .വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവരാണ് സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്‌കാരത്തിന് അർഹരായത് . ആഗോള തലത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് ഇരുവരും പുരസ്‌കാരത്തിന് അർഹരായത് .

OTHER SECTIONS