സ്ഥാപക ദിനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ രക്തദാന ക്യാമ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 128 ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രില്‍ 12 ന് നടന്ന ക്യാമ്പ് തിരുവനന്തപുരം സര്‍ക്കിള്‍ ഹെഡ് ആര്‍ റാം മോഹന്‍ ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
സ്ഥാപക ദിനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ രക്തദാന ക്യാമ്പ്

തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 128 ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രില്‍ 12 ന് നടന്ന ക്യാമ്പ് തിരുവനന്തപുരം സര്‍ക്കിള്‍ ഹെഡ് ആര്‍ റാം മോഹന്‍ ഉദ്ഘാടനം ചെയ്തു.

business punjab national bank