റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍ കൂടുതല്‍ സഹായം ഉണ്ടായേക്കും

തിരുവനന്തപുരം : റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍ കൂടുതല്‍ സഹായം ഉണ്ടായേക്കും.

author-image
uthara
New Update
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍  കൂടുതല്‍ സഹായം ഉണ്ടായേക്കും

തിരുവനന്തപുരം : റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് സംസ്ഥാന ബജറ്റില്‍ കൂടുതല്‍ സഹായം ഉണ്ടായേക്കും. വരുന്ന ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖല നേരിട്ട് വരുന്ന പ്രതിസന്ധി പരിഗണിച്ച്‌ കൊണ്ട് സ്റ്റാംപ് ഡ്യൂട്ടി വര്‍ധന വേണ്ട എന്ന തീരുമാനം എടുത്തിരിക്കുകയാണ് . പ്രളയാനന്തരം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇത് ഉണർവേകും . ധനമന്ത്രി തോമസ് ഐസക് 31 ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ . മേഖലയുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്കും സാധ്യത ഉണ്ട് . ഇത്തവണ കൂടുതല്‍ ഇളവുകളോടെ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മാപ്പാക്കല്‍ പദ്ധതി ടപ്പാക്കിയേക്കും.

real estate