റിപ്പോ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക്

By uthara .07 02 2019

imran-azhar

 

ദില്ലി : റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളിൽ ഇളവ് വരുത്തിയാണ് ധനനയം പ്രഖ്യാപിച്ചിരിക്കുന്നത് . 0.25 ശതമാനം നിരക്കാണ് ഇപ്പോൾ കുറച്ചിരിക്കുന്നത് . റിപ്പോനിരക്ക് 6 ശതമാനവും റിവേഴ്‌സ് നിരക്ക് 6.25 ശതമാനവും ആക്കും .വായ്പാ നയ പ്രഖ്യാപനം ഗവർണർ ശക്തികാന്ത ദാസ് അർധപാത അവലോകനത്തിലാണ് നടത്തിയത്.

OTHER SECTIONS