'റോസി' പറക്കുന്നത് ഓണസ്ദ്യക്കുള്ള പച്ചക്കറികളുമായി

By S R Krishnan.30 Aug, 2017

imran-azhar

 

ദുബായ്: ഗള്‍ഫ് മലയാളികള്‍ക്ക് ഓണമൊരുക്കാന്‍ റോസി പറന്നു കൊണ്ടെയിരിക്കുകയാണ്. എമിറേറ്റ്‌സിന്റെ കാര്‍ഗോ സര്‍വ്വീസ് വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയുടെ ബോയിങ് 777 വിമാനമാണ് റോസി, ചുവന്ന റോസാപ്പൂവിന്റെ ചിത്രം ആലേഖനം ചെയ്ത റോസി ഗള്‍ഫിലേക്ക് നിരന്തരം പറക്കുന്നത് പൂക്കളും പച്ചക്കറിയുമായിട്ടാണ്. ഇതിനോടകം 2200 ടണ്‍ ഓണസദ്യയ്ക്കുള്ള പച്ചക്കറിയാണ് റോസി ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലായി എത്തിച്ചിരിക്കുന്നത്. ഇതിനോടകം 2200 ടണ്‍ ഓണസദ്യയ്ക്കുള്ള പച്ചക്കറിയാണ് റോസി വിവിധ രാജ്യങ്ങളിലായി എത്തിച്ചിരിക്കുന്നത്.

 

OTHER SECTIONS