ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വന്‍ മുന്നേറ്റം

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വന്‍ മുന്നേറ്റം. 20 പൈസയുടെ മുന്നേറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത് .

author-image
uthara
New Update
 ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വന്‍ മുന്നേറ്റം

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വന്‍ മുന്നേറ്റം. 20 പൈസയുടെ മുന്നേറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത് . രൂപയുടെ മൂല്യം 69.75 എന്ന നിലയിലേക്ക് എത്തുകയും ചെയ്തു . ഇന്ത്യന്‍ ഓഹരി വിപണിയെ രൂപയും മൂല്യത്തിന്റെ ഉയർച്ച ഗുണകരമായാണ് ബാതിച്ചിട്ടുള്ളത് .ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് തുടരുന്ന സാഹചര്യത്തിൽ അമേരിക്കന്‍ നാണയത്തോട് നിക്ഷേപകർക്ക് താൽപര്യകേട് തുടരുകയാണ് .

rupee