കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റുപേ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡ് ആയ ' നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ് ' പുറത്തിറക്കി. മെട്രോ, ബസ്,വാട്ടര്‍ ഫെറി, പാര്‍ക്കിങ് തുടങ്ങിയ യാത്ര ആവശ്യങ്ങള്‍ക്ക് ഒരൊറ്റ കാര്‍ഡിലൂടെ സൗകര്യപ്രദമായ ഡിജിറ്റല്‍ ടിക്കറ്റിങ് പണമടയ്ക്കല്‍ ഉറപ്പാക്കുന്നതാണ് പുതുതായി പുറത്തിറക്കിയ കാര്‍ഡ്.ഇതിനു പുറമെ, റീട്ടെയില്‍, ഇ-കോമേഴ്‌സ് പണമടക്കലുകള്‍ക്കായും ഈ കാര്‍ഡ് ഉപയോഗിക്കാം.
എസ്ബിഐ നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ് പുറത്തിറക്കി
ട്രോ, ബസ്,വാട്ടര്‍ ഫെറി, പാര്‍ക്കിങ് തുടങ്ങിയ യാത്ര ആവശ്യങ്ങള്‍ക്ക് ഒരൊറ്റ കാര്‍ഡിലൂടെ സൗകര്യപ്രദമായ ഡിജിറ്റല്‍ ടിക്കറ്റിങ് പണമടയ്ക്കല്‍ ഉറപ്പാക്കുന്നതാണ് പുതുതായി പുറത്തിറക്കിയ കാര്‍ഡ്.
New Update