ഓഹരി വിപണയിൽ വൻ തകർച്ച; 509 .04 പോയിന്റിലേക്ക് സെൻസെക്സ് താഴ്ന്നു

By Sooraj Surendran.11 Sep, 2018

imran-azhar

 

 

ഓഹരി വിപണിയിൽ വൻ തകർച്ച നേരിടുന്നു. എഫ് എം സി ജി ഓഹരികൾക്കാണ് ഇന്ന് തകർച്ച ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ തകർച്ച. അതോടൊപ്പം സെൻസെക്സ് 509 .04 പോയിന്റിലേക്ക് താഴുകയും ചെയ്തു. എൻ എസ് ഇ നിഫ്റ്റി 150 .60 പോയിന്റും ക്രമാതീതമായി താഴ്ന്നു. സെൻസെക്‌സ് 37500 പോയിന്റിലേക്ക് താഴെ എത്തുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്. കൂടാതെ ഒട്ടുമിക്ക കമ്പനികളുടെയും ഓഹരി വിപണി 4 ശതമാനമായി താഴ്ന്നിട്ടുണ്ട്.