588 പോയിന്റ് നഷ്ടത്തോടെ സെൻസെക്സ് 46,285ല്‍ ക്ലോസ് ചെയ്തു

തകർച്ചയോടെ ആറാം ദിവസം 588 പോയിന്റ് നഷ്ടത്തോടെ സെൻസെക്സ് 46,285ല്‍ ക്ലോസ് ചെയ്തു സാമ്പത്തിക സർവേ പാർലിമെന്റിൽ വെച്ചതിനുപിന്നാലെയാണ് വിപണി കൂടുതൽ നഷ്ടത്തിൽ നിഫ്റ്റി 183 പോയന്റ് താഴ്ന്ന് 13,634.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എന്‍ടിപിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ട്ടമുണ്ടാക്കിയപ്പോൾ ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. വാഹന സൂചിക മൂന്നുശതമാനവും ഫാര്‍മ, ലോഹ സൂചികകള്‍ രണ്ടുശതമാനം നഷ്ടത്തിലുമായി.

author-image
online desk
New Update
588 പോയിന്റ് നഷ്ടത്തോടെ സെൻസെക്സ് 46,285ല്‍ ക്ലോസ് ചെയ്തു

 

മുംബൈ: തകർച്ചയോടെ ആറാം ദിവസം 588 പോയിന്റ് നഷ്ടത്തോടെ സെൻസെക്സ് 46,285ല്‍ ക്ലോസ് ചെയ്തു സാമ്പത്തിക സർവേ പാർലിമെന്റിൽ വെച്ചതിനുപിന്നാലെയാണ് വിപണി കൂടുതൽ നഷ്ടത്തിൽ നിഫ്റ്റി 183 പോയന്റ് താഴ്ന്ന് 13,634.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എന്‍ടിപിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ട്ടമുണ്ടാക്കിയപ്പോൾ ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. വാഹന സൂചിക മൂന്നുശതമാനവും ഫാര്‍മ, ലോഹ സൂചികകള്‍ രണ്ടുശതമാനം നഷ്ടത്തിലുമായി.

sensex