രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനവ്

By uthara.12 10 2018

imran-azhar

മുംബൈ : രൂപയുടെ മൂല്യത്തിൽ നേരിയ വർദ്ധനവ് .ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ മാറ്റമാണ് രൂപയുടെ മൂല്യത്തില്‍ വർധനവ് ഉയർത്തിയത് . 74.12 എന്ന നിലയില്‍  ആണ് വ്യാപാരം ആരംഭച്ചത്. എന്നാൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ  ഡോളറിനെതിരെ 73.79 എന്ന നിലയിൽ എത്തിയിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ കനത്ത  ഓഹരി  ഇടിവ് ആണ് ഉണ്ടായത് .300 പോയിന്റിന്റെ  ഇടിവ്  ദേശീയ സൂചികയായ നിഫ്റ്റിയില്‍  രേഖപ്പെടുത്തുകയും ചെയ്തു .

OTHER SECTIONS