ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

By uthara .08 01 2019

imran-azhar

 

ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം കുറിച്ചു . 51 പോയന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 35901ലും ഒൻപത് പോയന്റ് നിഫ്റ്റി നഷ്ടത്തില്‍ 10762ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ എംആന്റ്‌എം, പവര്‍ഗ്രിഡ്, അള്‍ട്രടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമായി . ബിഎസ്സിയില്‍ 259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് അതെ സമയം 120 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമാണ് .

OTHER SECTIONS