മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 530.95 പോയന്റ് താഴ്ന്ന് 48,347.59ലും നിഫ്റ്റി 133 പോയന്റ് നഷ്ടത്തില്‍ 14,238.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ്.

author-image
Sooraj Surendran
New Update
മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 530.95 പോയന്റ് താഴ്ന്ന് 48,347.59ലും നിഫ്റ്റി 133 പോയന്റ് നഷ്ടത്തില്‍ 14,238.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നഷ്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ്.

അതേസമയം 152 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി 14,250ന് താഴെയെത്തി. ഗ്രാസിം, യുപിഎല്‍, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ലോഹം, ഫാര്‍മ ഒഴികെയുള്ള ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

sensex