ലിശ വീണ്ടും കൂട്ടി 0.5%; വായ്പകളുടെ പലിശഭാരം കൂടുന്നു

ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും കൂടുമെങ്കിലും വായ്പ പലിശയോളമുണ്ടാകില്ല.

author-image
parvathyanoop
New Update
ലിശ വീണ്ടും കൂട്ടി 0.5%; വായ്പകളുടെ പലിശഭാരം കൂടുന്നു

ന്യൂഡല്‍ഹി : ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും കൂടുമെങ്കിലും വായ്പ പലിശയോളമുണ്ടാകില്ല.

 പത്തു വര്‍ഷത്തിനിടെ, എംപിസി യോഗത്തിനു ശേഷം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇന്നലത്തേത്. മേയ് നാലിനു പ്രഖ്യാപിച്ച 0.4% വര്‍ധന കൂടി കണക്കാക്കുമ്പോള്‍ അഞ്ചാഴ്ചയ്ക്കിടെ പലിശ 0.9% കൂടി. ഓഗസ്റ്റ് 2 മുതല്‍ 4 വരെയുള്ള അടുത്ത എംപിസി യോഗത്തില്‍ 0.25% പലിശവര്‍ധന കൂടി പ്രതീക്ഷിക്കാം

സി.

bank interest rate