സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില...

വെള്ളിയാഴ്ച 280 രൂപ വര്‍ധിച്ച് സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്ക് എത്തിയിരുന്നു. ഞായറാഴ്ച ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില...

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു.ശനിയാഴ്ച 80 രൂപയാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച 280 രൂപ വര്‍ധിച്ച് സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്ക് എത്തിയിരുന്നു. ഞായറാഴ്ച ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്.

മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണവില ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.

വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,840 രൂപ

ജനുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ

ജനുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ

ജനുവരി 4 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ

ജനുവരി 5 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ

ജനുവരി 6 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ

ജനുവരി 7 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,400 രൂപ

ജനുവരി 8 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു വിപണി വില 46,240 രൂപ

ജനുവരി 9 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,160 രൂപ

ജനുവരി 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,160 രൂപ

ജനുവരി 11 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,080 രൂപ

ജനുവരി 12 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു.വിപണി വില 46,160 രൂപ

ജനുവരി 13 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു.വിപണി വില 46,400 രൂപ

ജനുവരി 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,400 രൂപ

ജനുവരി 15 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു.വിപണി വില 46,520 രൂപ

ജനുവരി 16 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 46,440 രൂപ

ജനുവരി 17 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു.വിപണി വില 46,160 രൂപ

ജനുവരി 18 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു.വിപണി വില 45,920 രൂപ

ജനുവരി 19 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു.വിപണി വില 46,160 രൂപ

ജനുവരി 20 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു.വിപണി വില 46,240 രൂപ

ജനുവരി 21 - സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.വിപണി വില 46,240

Gold price kerala Gold Rate Kerala