പച്ചക്കറി വിലയിൽ വർദ്ധനവ്

പച്ചക്കറി വിലയിൽ വർദ്ധനവ് .അടിക്കടി . ബീൻസിന്റെ വിലയാണ് കുതിച്ചുയരുന്നത് .

author-image
uthara
New Update
പച്ചക്കറി വിലയിൽ വർദ്ധനവ്

പാലക്കാട് : പച്ചക്കറി വിലയിൽ വർദ്ധനവ് .അടിക്കടി . ബീൻസിന്റെ വിലയാണ് കുതിച്ചുയരുന്നത് . ബീൻസിന് വില ഒരാഴ്ചകൊണ്ട് 60 രൂപയിൽ നിന്ന് 100 രൂപയിൽ എത്തി .അതോടോപ്പം തക്കാളി 30 ഇൽ നിന്ന് 50 രൂപയായും ക്യാരറ്റ് 50 രൂപയിൽ നിന്ന് 80 രൂപയായും ഉയർന്നു .

കേരളത്തിൽ പച്ചക്കറികൾ എത്തിക്കുന്നത് മിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഒട്ടൻ ചത്രം ഉൾപ്പെടെയുള്ള തമിഴ് ഗ്രാമങ്ങളിൽ നിന്നുമാണ് .ട്ടിയിൽ നിന്ന് എത്തുന്ന ബീൻസ് ,ക്യാരറ്റ് ,ബീറ്റ്റൂട്ട് എന്നിവയുടെ ആവശ്യക്കാർ ഏറെ ഉള്ളപ്പോൾ തീപിടിച്ച വിലയാണ് പച്ചക്കറിക്ക് . വില വർധനവ്‌ തുടരുന്ന സാഹചര്യത്തിൽ വിൽപ്പനയും സാരമായി ബാധിച്ചിട്ടുണ്ട് .

vegetables price incresed