ഇക്കൊല്ലം പൂജവയ്പ് ഒക്ടോബര്‍ 16ന്

നവരാത്രിആഘോഷത്തില്‍ കേരളത്തില്‍ പ്രധാനം പുസ്തകപൂജയും ആയുധപൂജയുമാണ്. ദുര്‍ഗാഷ്ടമി, മഹാനവമി ദിവസങ്ങളിലാണു പുസ്തകപൂജ നടത്തുന്നത്. സാധാരണ വര്‍ഷങ്ങളില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കു പുസ്തകങ്ങള്‍ പൂജയ്ക്കു വയ്ക്കുകയാണു പതിവ്.