കണ്ണൂരിൽ രണ്ടു യുവാക്കൾക്ക് വെട്ടേറ്റു

By online desk .23 11 2020

imran-azhar

 


കണ്ണൂർ: കണ്ണൂർ ചാലാടിൽ രണ്ടു യുവക്കൾക്ക് വെട്ടേറ്റു. മണൽ സ്വദേശി നിഖിൽ, അഴീക്കൽ സ്വദേശി അർജുൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് വൈകീട്ട് നാലുമണിയോടെ ചാലാട് വെച്ചായിരുന്നു ആക്രമണം നടന്നത്, പരിക്കേറ്റ ഇരുവരെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

OTHER SECTIONS