അനുജന്‍ ജേഷ്ഠനെ അമ്മിക്കല്ല് കൊണ്ട് അടിച്ചു കൊന്നു

By Bindu PP .05 Aug, 2018

imran-azhar

 

 

പത്തനംതിട്ട: വിളക്കുടിയില്‍ അനുജന്‍ ജേഷ്ഠനെ അമ്മിക്കല്ല് കൊണ്ട് അടിച്ചു കൊന്നു. നിസാം എന്നയാളാണ് സഹോദരന്‍ സിദ്ധിഖിനെ(32) അമ്മിക്കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നത്. മദ്യലഹരിയിലായിരുന്നു സംഭവം. നിസാമിനെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

OTHER SECTIONS