പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി

By online desk .23 10 2020

imran-azharകണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.കുടിയാന്മല സ്വദേശികളായ പ്രായപൂർത്തിയാവാത്ത സഹോദരികളെ അമ്മാവൻ പീഡിപ്പിച്ചെന്ന് പരാതി പോലീസ് പോക്‌സോ കേസ് ചുമത്തി അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS