താമരശ്ശേരിയിൽ 1050 ലിറ്റർ വാഷ് പിടികൂടി

By online desk .15 09 2020

imran-azhar

 

 

കോഴിക്കോട്: താമരശ്ശേരിയിൽ വനത്തിനുള്ളിൽ 1050 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. കോഴിക്കോട് എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ് നമ്പികുളം വനത്തിനുള്ളിൽ പരിശോധന നടത്തിയത്. പ്രതികളെ പറ്റി സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.

OTHER SECTIONS