മധ്യപ്രദേശിൽ മലയാളിയെ കുത്തിപ്പരിക്കേൽപ്പിച്ചു മോഷണ ശ്രമം

By online desk .18 09 2020

imran-azhar

ഡൽഹി: മധ്യപ്രദേശിലെഇൻഡോറിൽ മലയാളി യായ ജോർജ് ജോസഫിനെ കുത്തിപ്പരിക്കേൽപ്പിച്ചു മോഷണ ശ്രമം . കഴിഞ്ഞ ദിവസം രാത്രിയാണ് മലയാളിയായ ജോർജ് ജോസഫിനുനേരെ അക്രമണമുണ്ടായത് . കാറിൽ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ വണ്ടി നിർത്തി അക്രമികൾ കടന്നാക്രമിക്കുകയായിരിക്കുന്നു. അദ്ദേഹത്തിന്റെ കയ്യിലുള്ള പണവും അക്രമികൾ കവർന്നു.സംഭവത്തിൽ കുത്തേറ്റ ജോർജ് ജോസഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . പോലീസ് കേസ് അന്വേഷണം തുടങ്ങി. 

OTHER SECTIONS