വന്‍ കള്ളനോട്ട് ശേഖരവുമായി പാലക്കാട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

By uthara .10 01 2019

imran-azhar

 

പാലക്കാട്: വന്‍ കള്ളനോട്ട് ശേഖരവുമായി പാലക്കാട് ഒറ്റപ്പാലത്ത് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടീരി സ്വദേശി സജീര്‍മോനാണ് 3.52 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളുമായി പോലീസ് അറസ്റ്റ് ചെയ്തത് . പൊലീസ് ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ് .

OTHER SECTIONS