മർമ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം ; കോൺഗ്രസ് നേതാവ് ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ

By uthara.07 05 2019

imran-azhar

 


കൊച്ചി : മർമ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ഉൾപ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റിൽ . പെൺവാണിഭവുമായി ബന്ധപ്പെട്ട് നടത്തിയ കേസിൽ ഐഎന്‍ടിയുസി യുവജന വിഭാഗം ഇടുക്കി ജില്ലാ സെക്രട്ടറി ഷെമീര്‍ ഖാനും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു .

 

തൊടുപുഴ സ്വദേശിയായ ഷെമീര്‍ ഖാന്‍ കോണ്‍ഗ്രസ് ഉന്നത നേതാക്ളുമായി ന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് . നിയമ, സാമ്പത്തിക സഹായം ഷെമീര്‍ ഖാന് നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കളാണ് എന്ന് ആക്ഷേപവും ഉയരുകയാണ് .

 

പൊലീസ് ഇയാളുടെ ഉന്നത ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച് വരുകയാണ് . പെണ്‍വാണിഭം ഇയാൾ കോതമലംഗലത്ത് വീട് വാടകയ്‌ക്കെടുത്താണ് നടത്തിരുന്നത് .

OTHER SECTIONS