റോഡിൽ മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട തർക്കം ; കൊല്ലത്ത് യുവതിയെ കുത്തിക്കൊന്നു

By online desk .30 10 2020

imran-azhar

 


കൊല്ലം ; റോഡിൽ മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊല്ലത്ത് 24കാരിയെ കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി അഭിരാമി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ഉമേഷ് ബാബുവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയും കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻപും ഉമേഷ് സമാന പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

OTHER SECTIONS