കഞ്ചാവ് കേസ് പ്രതി ജയില്‍ ചാടി

By Shyma Mohan.10 08 2022

imran-azhar


കോഴിക്കോട്: കഞ്ചാവ് കേസ് പ്രതി ജയില്‍ ചാടി. ആറ് കിലോ കഞ്ചാവ് കൈവശം വെച്ച കേസിലെ പ്രതി മീത്തല്‍ അസീസാണ് ജയില്‍ ചാടിയത്. വടകര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു അസീസ്. പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി.

OTHER SECTIONS