ഇരുപത്തിരണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ രണ്ടു മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍

By UTHARA.11 11 2018

imran-azhar


കണ്ണൂർ :പത്ത് വയസിനു താഴെ പ്രായമുള്ള ഇരുപത്തിരണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ രണ്ടു മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍ .കൊടുവള്ളി സ്വദേശി കെ.കെ. അബ്ദുള്‍ റഹ്മാന്‍ മൗലവി, വയനാട് കെല്ലൂര്‍ സ്വദേശി ടി. അബ്ദുനാസര്‍ മൗലവി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഇവർക്കെതിരെ പോക്സോ നിയമപ്രകാരം ആണ് കേസ് ചുമത്തിയിരിക്കുന്നത് .പ്രതികളെ കോടതി റിമാൻഡ് ചെയ്തു .തിമൂന്ന് പെണ്‍കുട്ടികളും ഒന്‍പത് ആണ്‍കുട്ടികളും ആണ് മദ്രസ അധ്യാപകരായ ഈ രണ്ട് പേരിൽ നിന്ന് പീഡനത്തിന് ഇരയയാതി .

OTHER SECTIONS