കണ്ണമ്മൂല സുനില്‍ ബാബു വധം: പ്രധാനസാക്ഷിയെ കാണാനില്ല

By webdesk.22 Sep, 2017

imran-azhar

തിരുവനന്തപുരം: കണ്ണമ്മൂല സുനില്‍ ബാബു വധക്കേസിലെ പ്രധാന സാക്ഷിയെ കാണാനില്ളെന്ന് പരാതി. കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് പ്രധാന സാക്ഷി വിഷ്ണുവിനെ കാണാതായത്. പുത്തന്‍പാലം രാജേഷിന്‍റെ സംഘമാണ് കേസിലെ പ്രതികള്‍.

2015 ഡിംസംബറിലാണ് സംഭവം. സിഐടിയു പ്രവര്‍ത്തകനായിരുന്ന സുനില്‍ ബാബുവിനെ ഒന്പതംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

OTHER SECTIONS