പാലക്കാട് മുണ്ടൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു

By UTHARA.14 11 2018

imran-azhar

പാലക്കാട് :  പാലക്കാട്   ഭർത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി .മുണ്ടൂർ വാലിപ്പറമ്പിൽ പഴണിയാണ്ടിയാണ് (60)   ഭാര്യയുടെ വെട്ടത്തിനെ തുടർന്ന് മരിച്ചത് .ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് അറസ്റ് ചെയ്തു .ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് ആണ് ഉറങ്ങുകയിരുന്ന  പഴണിയാണ്ടിയെ കൊലപ്പെടുത്തിയത് .കൊലപാതകം ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമല്ല .

OTHER SECTIONS