ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

By Online Desk.05 Dec, 2017

imran-azhar


ചെന്നൈ: അവിഹിത ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ മധുര രാജാജി
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഹ്‌റു നഗര്‍ നിവാസിയായ മുപ്പതുകാരി പി.ശശികലയാണു ഭര്‍ത്താവ് എം.പരമേശ്വരത്തിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചത്.
പരമേശ്വരത്തിനു മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയുമായി ശശികല നേരത്തേ പൊലീസിനെ സമീപിച്ചിരുന്നു. ഇതെ തുടര്‍ന്നു പരമേശ്വരം വ
ീട്ടില്‍ കയറാതെയായി. സംഭവം നടന്ന ശനിയാഴ്ച രാത്രി ശശികല, പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പരമേശ്വരത്തെ വീട്ടിലേക്കു വിളിക്കുകയായിരുന്നു. ഇയാള്‍ ഉറങ്ങി
യപേ്പാഴാണു തിളച്ച എണ്ണ ഒഴിച്ചത്.

 

OTHER SECTIONS