പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച യുവവാവ് അറസ്റ്റിൽ

By online desk .18 09 2020

imran-azhar

 

പത്തനംതിട്ട: പെൺകുട്ടിയെ പെട്രോൾ  ഒഴിച്ച് കൊല്ലാൻ ശ്രമിച്ച യുവവാവ് അറസ്റ്റിൽ. പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതിൽ എ രാജേഷ് (28) ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയുള്ള പരിചയമാണ് കൊലപാതക ശ്രമത്തിൽ വരെ കലാശിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയുടെ ശരീരത്തിലും പെട്രോൾ വീണു.

OTHER SECTIONS