നാവായിക്കുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

By uthara .09 01 2019

imran-azhar


ആറ്റിങ്ങല്‍ : നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല . ചൊവ്വാഴ്ച്ച വലിയപള്ളി കബര്‍സ്ഥാനിന് അടുത്തായിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കുന്നതായി പോലീസ് സ്ഥിതീകരിച്ചു . പൊലീസ് സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു .

OTHER SECTIONS