സിപിഎം നേതാവ് പീഡനശ്രമത്തിന് ഗോവയില്‍ അറസ്റ്റില്‍

By Abhirami Sajikumar .15 May, 2018

imran-azhar

 

തിരുവനന്തപുരം:പീഡനശ്രമത്തിന് സിപിഎം നേതാവ് ഗോവയില്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറാണ് പിടിയിലായത്. മ‍ഡ്ഗാവ് പൊലീസാണ് വിനോദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

OTHER SECTIONS