യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ച നിലയില്‍

By uthara.01 Jan, 1970

imran-azhar

ഗൂഡല്ലൂര്‍:  യുവ എഞ്ചിനീയർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ശേഷാദ്രി  എന്ന 22  കാരണാണ്  മരിച്ചത് . പോലീസ് കേസ് അന്വഷണം ആരംഭിച്ചു .ബ്ലൂവെയില്‍ ചലഞ്ചാണ്  മരണകാരണം എന്ന സംശയം നിലനിൽക്കുന്നുണ്ട് .മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ശേഷാദ്രി .മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും സിഡികളും ഇയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി .