വയനാട്ടിൽ ചന്ദനം കടത്താൻ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു

By uthara.24 10 2018

imran-azhar

വയനാട് : ചന്ദനം കടത്താൻ  ശ്രമിച്ച മുന്ന് പേർ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ്  അറസ്റ്റ് ചെയ്തു . 26 കിലോ ചന്ദനത്തടിയാണ് ഇവരിൽ നിന്ന് വനം വകുപ്പ് പിടിച്ചെടുത്തത് .ചന്ദനം കടത്താൻ ഉപയോഗിച്ച  ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും  ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു .ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ വച്ചാണ് ഇവരെ വനം വകുപ്പ് പിടികൂടിയത് .ബത്തേരി തോട്ടാമൂല, നെന്മേനിക്കുന്ന് എന്നിവടങ്ങളിൽ താമസിക്കുന്നവരാണ്  പിടിയിലായത് .

OTHER SECTIONS